Job Visa/ Job Letter/ Interview to Work in UK, Canada, USA, Australia

ഒരുപാട് മെസ്സേജുകൾ വന്നപ്പോൾ പറയണം എന്ന് തോന്നി. ആരും പറ്റിക്കപ്പെടരുത്. വീഡിയോ യിൽ പറഞ്ഞത് പോലെ കാര്യങ്ങൾ കൃത്യമായി അറിയുവാൻ ശ്രമിക്കണം. എടുത്തുചാടി ക്യാഷ് കളയരുത്. നിങ്ങള്ക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായാൽ മറ്റുള്ളവരോടും പറയണം.

ഈ വീഡിയോ ഇട്ട ഞാൻ ഒരു ഏജൻസിയോ മറ്റോ അല്ല, കൃത്യമായ കാര്യങ്ങൾ മനസ്സിലാക്കുക. വ്യാജന്മാർ പുറത്ത് ലക്ഷങ്ങളായിരിക്കും ഇത്തരം പരിപാടികളൊലൂടെ സമ്പാദിക്കുന്നത്. റെപ്യൂട്ടറ് ഏജൻസികളിൽ പോകുക.

കാനഡയെക്കുറിച്ചുള്ള എന്താവശ്യങ്ങൾക്കും : http://www.cic.gc.ca സന്ദർശിക്കുക.

USA : https://www.uscis.gov/

Australia : https://www.australia.gov.au/

United Kingdom :
https://www.gov.uk/government/organisations/uk-visas-and-immigration

https://www.canadavisa.com/ എന്ന വെബ്സൈറ്റിലെ question ആൻഡ് ആൻസർ സെക്ഷൻ ഉപകാര പ്രദമാകും.

നിങ്ങളുടെ പി ആർ സ്കോർ ഈ ലിങ്കിൽ പോയി കണക്കാക്കുക.
http://www.cic.gc.ca/english/immigrate/skilled/crs-tool.asp

ബ്ലോഗർ വീഡിയോ രണ്ടാം ഭാഗം അടുത്ത ക്ലാസ്സിൽ വരുന്നതാണ്. ഇടയിൽ ഇങ്ങനെ ഒരു Video ചെയ്യേണ്ടി വന്നു എന്ന് മാത്രം.

ഇമേജ് അല്ലെങ്കിൽ ടൈറ്റിൽ കണ്ടുകൊണ്ട് ആരും comment ചെയ്യരുത്, ദയവു ചെയ്ത് വീഡിയോ മുഴുവനായും കാണുക.

എൻറെ അവതരണത്തിൽ കുറ്റങ്ങളോ കുറവുകളോ ഉണ്ടെങ്കിൽ comment ബോക്സിൽ രേഖപ്പെടുത്തൂ. അടുത്തവട്ടം തീർച്ചയായും അത് മാറ്റുവാൻ ശ്രമിക്കാം.

നന്ദി !!!